¡Sorpréndeme!

വെള്ളാനകളുടെ നാട് | ആരും അറിയാത്ത കഥ | Old Movie Review | filmibeat Malayalam

2018-10-18 1 Dailymotion

Unknown reasons behind the success of Vellanakalude Naadu
പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു വെള്ളാനകളുടെ നാട്. 1988 ല്‍ റിലീസ് ചെയ്ത സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. കാലങ്ങള്‍ കഴിഞ്ഞെങ്കിലും സിനിമയിലെ ഡയലോഗുകള്‍ ഇന്നും ഓരോ മലയാളിയുടെ നാവിന്‍ തുമ്പിലുമുണ്ടാവും.
#VellanakaludeNaadu #OldMovieReview